നഴ്‌സു­മാർ‍ കളക്ടറേ­റ്റ് മാ­ർ‍­ച്ച് നടത്തി­


കണ്ണൂ­ർ‍ : സു­പ്രീംകോ­ടതി­ നി­ർ‍­ദ്ദേ­ശംപോ­ലും അട്ടി­മറി­ച്ച് നഴ്‌സു­മാ­രു­ടെ­ ശന്പളം പരി­ഷ്‌കരി­ച്ച സർ‍­ക്കാർ‍ നടപടി­യിൽ‍ പ്രതി­ഷേ­ധി­ച്ച് ഇന്ത്യൻ നഴ്‌സസ് അസോ­സി­യേ­ഷൻ കളക്ടറേ­റ്റ് മാ­ർ‍­ച്ച് നടത്തി­. മേയ് 12 മു­തൽ‍ അനി­ശ്ചി­തകാ­ല സമരം പ്രഖ്യാ­പി­ച്ചതാ­യി­രു­ന്നു­. ലേ­ബർ‍ കമ്മീ­ഷണറു­മാ­യി­ ചർ‍­ച്ച നി­ശ്ചയി­ച്ചതി­ന്റെ­ അടി­സ്ഥാ­നത്തിൽ‍ ഇത് മാ­റ്റി­വെ­ച്ചു­. എന്നാൽ‍, പ്രതി­ഷേ­ധം തു­ടരാ­നു­ള്ള തീ­രു­മാ­നത്തി­ന്റെ­ ഭാ­ഗമാ­യാണ് കളക്ടറേ­റ്റ് മാ­ർ‍­ച്ച്. സംസ്ഥാ­ന ജോ­. സെ­ക്രട്ടറി­ സനൽ‍ സെ­ബാ­സ്റ്റ്യൻ അദ്ധ്യക്ഷത വഹി­ച്ച ചടങ്ങ് ജി­ല്ലാ­ സെ­ക്രട്ടറി­ ജി­തേഷ് കാ­ഞ്ഞി­ലേ­രി­ ഉദ്ഘാ­ടനം ചെ­യ്തു­.

You might also like

Most Viewed