എളമരം കരീം സി­.പി­.എമ്മി­ന്റെ­ രാ­ജ്യസഭാ­ സ്ഥാ­നാ­ർ­ത്ഥി­


തി­രു­വനന്തപു­രം : രാ­ജ്യസഭയി­ലേയ്­ക്ക് ഒഴിവ് വരു­ന്ന സീ­റ്റിൽ സി­.പി­.എമ്മി­ന്‍റെ­ മു­തി­ർ­ന്ന നേ­താ­വും മുൻമന്ത്രി­യു­മാ­യ എളമരം കരീ­മി­നെ­ മത്സരി­പ്പി­ക്കാൻ തീ­രു­മാ­നം. തി­രു­വനന്തപു­രത്ത് ചേ­ർ­ന്ന സംസ്ഥാ­ന സെ­ക്രട്ടേ­റി­യേ­റ്റ് യോ­ഗത്തി­ലാണ് ഇത് സംബന്ധി­ച്ച തീ­രു­മാ­നമു­ണ്ടാ­യത്. സ്ഥാ­നാ­ർത്­ഥി­യെ­ ഒൗ­ദ്യോ­ഗി­കമാ­യി­ ഉടൻ പ്രഖ്യാ­പി­ക്കും. 

സ്ഥാ­നാ­ർ­ത്ഥി­യാ­യി­ ഇടത് സഹയാ­ത്രി­കൻ ചെ­റി­യാൻ ഫി­ലി­പ്പി­ന്റെ­ പേ­രും പരി­ഗണി­ച്ചി­രു­ന്നെങ്കി­ലും അവസാ­ന നി­മി­ഷം എളമരം കരീ­മിന് നറു­ക്ക് വീ­ഴു­കയാ­യി­രു­ന്നു­. സി­.പി­.എം കേ­ന്ദ്രകമ്മി­റ്റി­ അംഗവും സി­.ഐ.ടി­.യു­ സംസ്ഥാ­ന ജനറൽ സെ­ക്രട്ടറി­യു­മാണ് എളമരം കരീം.

You might also like

Most Viewed