മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു


തൃശൂർ. നടി മഞ്ജു വാര്യരുടെ പിതാവ് മാധവൻ വാര്യർ അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു മാധവൻ വാര്യര്‍ . ഇദ്ദേഹം നേരത്തെ ക്യാൻസർ ബാധിതനായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം.  സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു . ഭാര്യ ഗിരിജ വാര്യർ. ചലച്ചിത്രതാരം മധു വാര്യർ മകനാണ്.

You might also like

Most Viewed