മീ­­­ൻ­­മാ­­­ർ­­ക്കറ്റു­­­കളിൽ പരി­­­ശോ­­­ധന : സാ­­­ന്പി­­­ളു­­­കൾ ശേ­­­ഖരി­­­ച്ചു­­­


ഇടുക്കി : തൊ­­­ടു­­­പു­­­ഴയി­­­ലെ­­­ രണ്ട് മീ­­­ൻ­­മാ­­­ർ­­ക്കറ്റു­­­കളിൽ ഭക്ഷ്യസു­­­രക്ഷാ­­­ വി­­­ഭാ­­­ഗം പരി­­­ശോ­­­ധന നടത്തി­­­. മാ­­­ർ­­ക്കറ്റി­­­ലെ­­­ത്തി­­­യ വാ­­­ഹനങ്ങളി­­­ൽ­­ നി­­­ന്ന്‌ മീൻ ഇറക്കു­­­ന്നതിന് മു­­­ന്പേ­­­യാണ് പരി­­­ശോ­­­ധനകൾ നടത്തി­­­യത്. പ്രാ­­­ഥമി­­­ക പരി­­­ശോ­­­ധകളിൽ മീ­­­നു­­­കളി­­­ലൊ­­­ന്നും രാ­­­സവസ്തു­­­ക്കളു­­­ടെ­­­ സാ­­­ന്നി­­­ദ്ധ്യം കണ്ടെ­­­ത്തി­­­യി­­­ല്ല. ഇന്നലെ പു­­­ലർ­­ച്ചെ­­­ രണ്ടോ­­­ടെ­­­യാണ് പരി­­­ശോ­­­ധനകൾ നടത്തി­­­യത്. 

മീ­­­നി­­­ലെ­­­ രാ­­­സവസ്തു­­­ക്കളു­­­ടെ­­­ സാ­­­ന്നി­­­ദ്ധ്യം തി­­­രി­­­ച്ചറി­­­യാൻ ഉപയോ­­­ഗി­­­ക്കു­­­ന്ന കി­­­റ്റ് ഉപയോ­­­ഗി­­­ച്ച് നടത്തി­­­യ പരി­­­ശോ­­­ധനയി ക്രമക്കേ­­­ടു­­­കൾ കണ്ടെ­­­ത്തി­­­യി­­­ല്ല. എങ്കി­­­ലും ഏഴ്­­­ മീ­­­നി­­­ന്റെ­­­ സാ­­­ന്പി­­­ളു­­­കളും ഒരു­­­ ഐസ് സാ­­­ന്പി­­­ളും പരി­­­ശോ­­­ധനയ്ക്ക് എടു­­­ത്തു. നാല് മീൻ സാ­­­ന്പി­­­ളു­­­കളും ഒരു­­­ ഐസ് സാ­­­ന്പി­­­ളും കാ­­­ക്കനാ­­­ട്ടെ­­­ റീ­­­ജണൽ അനലറ്റി­­­ക്കൽ ലബോ­­­റട്ടറി­­­യി­­­ലേ­­­ക്ക് അയച്ചി­­­ട്ടു­­­ണ്ട്. മൂ­­­ന്ന് മീൻ സാ­­­ന്പി­­­ളു­­­കൾ കൊ­­­ച്ചി­­­യി­­­ലെ­­­ സെ­­­ൻ­­ട്രൽ ഇൻ­­സ്റ്റി­­­റ്റ്യൂ­­­ട്ട് ഓഫ് ഫി­­­ഷറീസ് ടെ­­­ക്‌നോ­­­ളജീ­­­സി­­­ന്റെ­­­ ലാ­­­ബി­­­ലും അയച്ചി­­­ട്ടു­­­ണ്ട്. കർ­­ണാ­­­ടക രജി­­­സ്‌ട്രേ­­­ഷനി­­­ലു­­­ള്ള വാ­­­ഹനത്തി­­­ൽ നി­­­ന്ന്‌ സാ­­­ന്പി­­­ളു­­­കൾ ശേ­­­ഖരി­­­ച്ചി­­­രു­­­ന്നു­­­. സാംപി­­­ളു­­­കളു­­­ടെ­­­ പരി­­­ശോ­­­ധനഫലം വന്നതി­­­നു­­­ശേ­­­ഷം തു­­­ടർ­­നടപടി­­­കൾ സ്വീ­­­കരി­­­ക്കും. മു­­­നന്പം, വൈ­­­പ്പിൻ എന്നി­­­വി­­­ടങ്ങളി­­­ൽ­­ നി­­­ന്നു­­­മാണ് മാ­­­ർ­­ക്കറ്റി­­­ലേ­­­ക്ക് മീ­­­നെ­­­ത്തു­­­ന്നത്­­­. ഇതര സംസ്ഥാ­­­നങ്ങളി­­­ൽ­­ നി­­­ന്ന്‌ ഇപ്പോൾ വലി­­­യ മീ­­­നു­­­കൾ വാ­­­ങ്ങാ­­­റി­­­ല്ലെ­­­ന്ന അറി­­­യി­­­പ്പും മാ­­­ർ­­ക്കറ്റു­­­കളിൽ സ്ഥാ­­­പി­­­ച്ചി­­­ട്ടു­­­ണ്ട്. ഭക്ഷ്യസു­­­രക്ഷാ­­­ കമ്മി­­­ഷണർ എം.ജി­­­.രാ­­­ജമാ­­­ണി­­­ക്യത്തി­­­ന്റെ­­­ നി­­­ർ­­ദേ­­­ശപ്രകാ­­­രം തൊ­­­ടു­­­പു­­­ഴ, പീ­­­രു­­­മേട് ഫുഡ് സേ­­­ഫ്റ്റി­­­ ഓഫീ­­­സ­­­മാരു­­­ൾ­­പ്പെ­­­ട്ട സംഘമാണ് പരി­­­ശോ­­­ധനകൾ നടത്തി­­­യത്. വരുംദി­­­വസങ്ങളിൽ പരി­­­ശോ­­­ധന ശക്തമാ­­­ക്കും.

You might also like

Most Viewed