നെ­ഹ്റു­ ട്രോ­ഫി : ടി­ക്കറ്റ് വി­ൽ‍­പ്പന ആരംഭി­ച്ചു­


കൊ­ച്ചി ­: സംസ്ഥാ­ന വി­നോ­ദസഞ്ചാ­ര വകു­പ്പി­ന്റെ­ പങ്കാ­ളി­ത്തത്തോ­ടെ­ ആഗസ്റ്റ് 11ന് പു­ന്നമടയിൽ നടക്കു­ന്ന 66ാ­മത് നെ­ഹ്റു­ ട്രോ­ഫി­ വള്ളംകളി­യു­ടെ­ ടി­ക്കറ്റ് വി­ൽ‍­പ്പന എറണാ­കു­ളം ഡി­ടി­പി­സി­യു­ടെ­ ഓഫി­സിൽ‍ നി­ന്നും ആരംഭി­ച്ചു­. 

വള്ളംകളി­യു­ടെ­ 3000, 2000, 1000, 400, 300, 200, 100 എന്നീ­ രൂ­പയു­ടെ­ ടി­ക്കറ്റു­കളാണ് ലഭി­ക്കു­ന്നത്. കൂ­ടു­തൽ‍ വി­വരങ്ങൾ‍­ക്കും ടി­ക്കറ്റ് വാ­ങ്ങു­ന്നതി­നും രാ­ജേ­ന്ദ്രമൈ­താ­നത്തിന് എതി­ർ‍­വശത്തു­ള്ള ഡി­ടി­പി­സി­യു­ടെ­ സന്ദർ‍­ശക സേ­വന കേ­ന്ദ്രവുമായി ബന്ധപ്പെ­ടാ­വു­ന്നതാ­ണ്. 

You might also like

Most Viewed