വി­­­ദ്യാ­­­ഭ്യാ­­­സം നാ­­­ടിന് പ്രയോ­­­ജനമു­­­ള്ളവരെ­­­ സൃ­­­ഷ്ടി­­­ക്കാ­­­നാ­­­വണം : കു­­­മ്മനം രാ­­­ജശേ­­­ഖരൻ


കോ­­­ഴി­­­ക്കോ­­­ട് : വി­­­ദ്യാ­­­ഭ്യാ­­­സം സ്വാ­­­ർ­­ത്ഥൻ­­മാ­­­രെ­­­ സൃ­­­ഷ്ടി­­­ക്കാ­­­നു­­­ള്ളതല്ലെ­­­ന്നും നാ­­­ടിന് പ്രയോ­­­ജനം ചെ­­­യ്യു­­­ന്ന വാ­­­ഗ്ദാ­­­നങ്ങളെ­­­ സൃ­­­ഷ്ടി­­­ക്കാ­­­നു­­­ള്ളതാ­­­ണെ­­­ന്നും മി­­­സോ­­­റാം ഗവർ­­ണർ കു­­­മ്മനം രാ­­­ജശേ­­­ഖരൻ. മലാ­­­പ്പറന്പ് വേ­­­ദവ്യാ­­­സ വി­­­ദ്യാ­­­ലയത്തിൽ കാ­­­ർ­­ഗിൽ വി­­­ജയ ദി­­­നവു­­­മാ­­­യി­­­ ബന്ധപ്പെ­­­ട്ട് നടത്തി­­­യ കാ­­­ർ­­ഗിൽ വി­­­ജയ് ദി­­­വസ് പരി­­­പാ­­­ടി­­­യിൽ അനു­­­സ്മരണ പ്രഭാ­­­ഷണം നടത്തു­­­കയാ­­­യി­­­രു­­­ന്നു­­­ അദ്ദേ­­­ഹം. 

അറിവ് ജനങ്ങൾ­­ക്ക് പ്രയോ­­­ജനപ്പെ­­­ടു­­­ത്തു­­­ന്നതി­­­നെ­­­ കു­­­റി­­­ച്ചാണ് വി­­­ദ്യാ­­­ർ­­ത്ഥി­­­കൾ ചി­­­ന്തി­­­ക്കേ­­­ണ്ടത്. നമ്മു­­­ടെ­­­ രാ­­­ജ്യത്തിന് വേ­­­ണ്ടി­­­ എന്ത് നൽ­­കും എന്നതി­­­നെ­­­ കു­­­റി­­­ച്ച് നാം ആലോ­­­ചി­­­ക്കണം. കാ­­­ർ­­ഗിൽ പോ­­­രാ­­­ളി­­­കൾ ജീ­­­വൻ വെ­­­ടി­­­ഞ്ഞത് രാ­­­ജ്യത്തിന് വേ­­­ണ്ടി­­­യാ­­­ണ്. കാ­­­ർ­­ഗിൽ ധീ­­­രയോ­­­ദ്ധാ­­­ക്കൾ­­ക്ക് മരണമി­­­ല്ലെ­­­ന്നും ജനഹൃ­­­ദയങ്ങിൽ അവർ ജീ­­­വി­­­ക്കു­­­കയാ­­­ണെ­­­ന്നും കു­­­മ്മനം കൂട്ടിച്ചേർത്തു­­­. 

കാ­­­ർ­­ഗിൽ യോ­­­ദ്ധാ­­­ക്കളു­­­ടെ­­­ സ്മൃ­­­തി­­­ മണ്ധപത്തിൽ കു­­­മ്മനം പു­­­ഷ്പാ­­­ർ­­ച്ചന നടത്തി­­­. വീ­­­രമൃ­­­ത്യു­­­ വരി­­­ച്ച ക്യാ­­­പ്റ്റൻ വി­­­ക്രമി­­­ന്റെ­­­യും നളി­­­നാ­­­ക്ഷാ­­­ന്റെ­­­യും മാ­­­താ­­­പി­­­താ­­­ക്കളെ­­­ ആദരി­­­ച്ചു­­­. സി­­­.ബി­­­.എസ്.ഇ പൊ­­­തു­­­ പരീ­­­ക്ഷകളിൽ ഉന്നത വി­­­ജയംനേ­­­ടി­­­യ സ്ഥാ­­­പനത്തി­­­ലെ­­­ വി­­­ദ്യാ­­­ർ­­ത്ഥി­­­കളാ­­­യ ശ്രീ­­­ലക്ഷ്മി­­­സനം, സി­­­. കൃ­­­ഷ്ണ,പി­­­. ഗോ­­­പി­­­ക എന്നി­­­വർ­­ക്കു­­­ള്ള സ്വർ­­ണ്ണമെ­­­ഡലും അദ്ദേ­­­ഹം കൈ­­­മാ­­­റി­­­. 

മാ­­­നേ­­­ജിംഗ് കമ്മറ്റി­­­ പ്രസി­­­ഡണ്ട് എം. മാ­­­ധവൻ മാ­­­സ്റ്റർ അദ്ധ്യക്ഷത വഹി­­­ച്ചു­­­. ഭാ­­­രതീ­­­യ വി­­­ദ്യാ­­­നി­­­കേ­­­തൻ സംസ്ഥാ­­­ന പ്രസി­­­ഡണ്ട് സു­­­മതി­­­ ഹരി­­­ദാ­­­സ്,പി­­­. ശങ്കരൻ, കേ­­­ണൽ പി­­­.എൻ ആയി­­­ൽ­യത്ത് എന്നി­­­വർ പ്രസംഗി­­­ച്ചു­­­. പ്രി­­­ൻ­­സി­­­പ്പാൾ എ. ചെ­­­ന്താ­­­മരാ­­­ക്ഷൻ സ്വാ­­­ഗതവും രതീഷ് ബാ­­­ബു­­­ നന്ദി­­­യും പറഞ്ഞു­­­.

You might also like

Most Viewed