ട്രോ­­­­­­­ളിംഗ് അവസാ­നി­ച്ചു ­: മത്സ്യബന്ധന ബോ­­­­­­­ട്ടു­­­­­­­കൾ ഇന്ന് അർ­­­ദ്ധരാ­­­­­­­ത്രി­­­­­­­ക്ക് ­­­ശേ­­­­­­­ഷം കടലി­­­­­­­റങ്ങും


കൊ­­­­­­­ച്ചി­­­­­­­ : 52 ദി­വസത്തെ­ നീണ്ട ട്രോ­­­­­­­ളിംഗ് നി­രോ­ധനത്തിന് ശേഷം തീ­­­­­­­രത്തടു­­­­­­­പ്പി­­­­­­­ച്ചി­­­­­­­രു­­­­­­­ന്ന മത്സ്യബന്ധന ബോ­­­­­­­ട്ടു­­­­­­­കൾ ഇന്ന് അർ­­­ദ്ധരാ­­­­­­­ത്രി­­­­­­­ക്കു­­­­­­­ശേ­­­­­­­ഷം കടലി­­­­­­­റങ്ങും. ഇതോ­­­­­­­ടെ­­­­­­­ ഒന്നര മാ­­­­­­­സത്തെ­­­­­­­ വറു­­­­­­­തി­­­­­­­ക്കാ­­­­­­­ലത്തിന് അറു­­­­­­­തി­­­­­­­യാ­­­­­­­കും.

കടലി­­­­­­­ലെ­­­­­­­ അടി­­­­­­­ത്തട്ടിൽ നി­­­­­­­ന്ന് ട്രോൾ വലകൾ ഉപയോ­­­­­­­ഗി­­­­­­­ച്ച് മീ­­­­­­­ൻ­­­പി­­­­­­­ടി­­­­­­­ക്കു­­­­­­­ന്ന കേ­­­­­­­രളത്തി­­­­­­­ലെ­­­­­­­ 3800 ബോ­­­­­­­ട്ടു­­­­­­­കളാണ് നി­­­­­­­രോ­­­­­­­ധനം അവസാ­­­­­­­നി­­­­­­­ക്കു­­­­­­­ന്ന ഇന്ന് മു­­­­­­­തൽ കടലി­­­­­­­ലി­­­­­­­റങ്ങു­­­­­­­ന്നത്. 500 ഗി­­­­­­­ല്ലറ്റ് ബോ­­­­­­­ട്ടു­­­­­­­കൾ കൊ­­­­­­­ച്ചി­­­­­­­യി­­­­­­­ലു­­­­­­­ണ്ട്. തോ­­­­­­­പ്പുംപടി­­­­­­­, മു­­­­­­­രി­­­­­­­ക്കുംപാ­­­­­­­ടം, മു­­­­­­­നന്പം, ഹാ­­­­­­­ർ­­­ബറു­­­­­­­കളിൽ നി­­­­­­­ന്ന് ആയി­­­­­­­രത്തോ­­­­­­­ളം ബോ­­­­­­­ട്ടു­­­­­­­കൾ കടലി­­­­­­­ലി­­­­­­­റങ്ങും. അന്യസംസ്ഥാ­­­­­­­ന തൊ­­­­­­­ഴി­­­­­­­ലാ­­­­­­­ളി­­­­­­­കളടക്കം പതി­­­­­­­നാ­­­­­­­യി­­­­­­­രത്തോ­­­­­­­ളം മത്സ്യത്തൊ­­­­­­­ഴി­­­­­­­ലാ­­­­­­­ളി­­­­­­­കളാണ് കൊ­­­­­­­ച്ചി­­­­­­­ തീ­­­­­­­രങ്ങളിൽ നി­­­­­­­ന്ന്­­­­­­­ കടലിൽ പോ­­­­­­­കു­­­­­­­ന്നത്. 46 കി­­­­­­­ലോ­­­­­­­മീ­­­­­­­റ്റർ ദൂ­­­­­­­രത്തി­­­­­­­ലു­­­­­­­ള്ള കൊ­­­­­­­ച്ചി­­­­­­­ തീ­­­­­­­രദേ­­­­­­­ശം വീ­­­­­­­ണ്ടും തി­­­­­­­രക്കു­­­­­­­കളി­­­­­­­ലേ­­­­­­­ക്ക്.

 കാ­­­­­­­ലവർ­­­ഷത്ത് ഇളകി­­­­­­­മറി­­­­­­­ഞ്ഞ കടൽ ശാ­­­­­­­ന്തമാ­­­­­­­യത് ചാ­­­­­­­കരക്കാ­­­­­­­ലം സൃ­­­­­­­ഷ്ടി­­­­­­­ക്കു­­­­­­­മെ­­­­­­­ന്നാണ് തൊ­­­­­­­ഴി­­­­­­­ലാ­­­­­­­ളി­­­­­­­കളു­­­­­­­ടെ­­­­­­­ പ്രതീ­­­­­­­ക്ഷ. മീൻ പി­­­­­­­ടി­­­­­­­ത്തത്തി­­­­­­­നു­­­­­­­ള്ള വലകൾ, ബോ­­­­­­­ർ­­­ഡു­­­­­­­കൾ, റോ­­­­­­­പ്പ്, എക്കോ­­­­­­­സൗ­­­­­­­ണ്ടർ, ജി­­­­­­­.പി­­­­­­­.എസ്. തു­­­­­­­ടങ്ങി­­­­­­­യവ മി­­­­­­­ക്ക ബോ­­­­­­­ട്ടു­­­­­­­കളി­­­­­­­ലും ഘടി­­­­­­­പ്പി­­­­­­­ച്ചു­­­­­­­. ഒന്നരമാ­­­­­­­സം കൊ­­­­­­­ണ്ട് ബോ­­­­­­­ട്ടു­­­­­­­കളു­­­­­­­ടെ­­­­­­­ എഞ്ചിൻ, ഗി­­­­­­­യർ തു­­­­­­­ടങ്ങി­­­­­­­യവയു­­­­­­­ടെ­­­­­­­ അറ്റകു­­­­­­­റ്റപ്പണി­­­­­­­കളാണ് മു­­­­­­­ഖ്യമാ­­­­­­­യും നടത്തി­­­­­­­യത്. 

You might also like

Most Viewed