കാ­ലവർ­ഷക്കെ­ടു­തി­ : സ്ഥി­തി­ഗതി­കൾ മു­ഖ്യമന്ത്രി­ വി­ലയി­രു­ത്തി­


തി­രു­വനന്തപു­രം : സംസ്ഥാ­നത്ത് കാ­ലവർ­ഷക്കെ­ടു­തി­ രൂ­ക്ഷമാ­യി­ തു­ടരു­ന്ന സാ­ഹചര്യത്തിൽ ദു­രന്തനി­വാ­രണ പ്രവർ­ത്തനങ്ങൾ മു­ഖ്യമന്ത്രി­ വി­ലയി­രു­ത്തി­. കര-വ്യോ­മ-നാ­വി­ക സേ­നകളു­ടേ­യും എൻ ഡി­ ആർ എഫ്, കോ­സ്റ്റ് ഗാ­ർ­ഡ് എന്നി­വയു­ടെ­യും നേ­തൃ­ത്വത്തി­ലു­ള്ള രക്ഷാ­പ്രവർ­ത്തനം ഊർ­ജ്ജി­തമാ­ണെ­ന്ന് വി­ലയി­രു­ത്തി­. ഇടു­ക്കി­ ഡാ­മിൽ ജലനി­രപ്പ് ഉയരു­ന്നതിന് അനു­സരി­ച്ച് കൂ­ടു­തൽ വെ­ള്ളം തു­റന്നു­ വി­ടേ­ണ്ടി­ വരും. നി­ലവി­ലു­ള്ളതി­നേ­ക്കാ­ളം മൂ­ന്നി­രട്ടി­യി­ലധി­കം വെ­ള്ളം തു­റന്നു­ വി­ടേ­ണ്ടി­ വരു­മെ­ന്നാണ് വി­ലയി­രു­ത്തൽ. ഈ സാ­ഹചര്യത്തിൽ പെ­രി­യാ­റി­ലും പെ­രി­യാ­റി­ന്റെ­ കൈ­വഴി­യി­ലും വെ­ള്ളം ഉയരും. ജാ­ഗ്രതാ­ നി­ർ­ദ്ദേ­ശം മൈ­ക്ക് അനൗ­ൺ­സ്മെ­ന്റി­ലൂ­ടെ­ ജനങ്ങളെ­ അറി­യി­ക്കാൻ മു­ഖ്യമന്ത്രി­ നി­ർ­ദ്ദേ­ശി­ച്ചു­. ആവശ്യമു­ള്ളവരെ­ അടി­യന്തരമാ­യി­ മാ­റ്റി­ പാ­ർ­പ്പി­ക്കാ­നും മു­ഖ്യമന്ത്രി­ നി­ർ­ദ്ദേ­ശി­ച്ചു­.

You might also like

Most Viewed