വ്യാധികളുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക


കൊച്ചി: കയറിയ വെള്ളം ഇറങ്ങുന്ന സമയത്ത് എലിപ്പനി, ഡെങ്കിപ്പനി, കോളറ, വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യത വളരെ കൂടുതലാണ്. അത് മുന്നിൽ കണ്ടുള്ള കൃത്യമായ പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് വിവിധ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത് പകർച്ച വ്യാധികളുടെ ലക്ഷണങ്ങൾ എവിടെയെങ്കിലും കണ്ടെത്തിയാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. 
You might also like

Most Viewed