എലി­­­പ്പനി­­­യിൽ‍ ജാ­­­ഗ്രത തു­­­ടരണം : ആരോ­­­ഗ്യമന്ത്രി­­­


ആലപ്പു­­­ഴ : എലി­­­പ്പനി­­­യിൽ‍ ജാ­­­ഗ്രത തു­­­ടരണമെ­­­ന്ന് ആരോ­­­ഗ്യമന്ത്രി­­­ കെ­­­.കെ­­­ ശൈ­­­ലജ. സംസ്ഥാ­­­നത്ത് സ്ഥി­­­തി­­­ നി­­­യന്ത്രണവി­­­ധേ­­­യമാ­­­ണ്. പ്രതി­­­രോ­­­ധപ്രവർ‍ത്തനങ്ങൾ‍ ഗു­­­ണം ചെ­­­യ്യു­­­ന്നു­­­ണ്ടെ­­­ന്നും ശൈ­­­ലജ പറഞ്ഞു­­­. കഴി­­­ഞ്ഞ ഒരു­­­ മാ­­­സത്തി­­­നി­­­ടെ­­­ 15 പേ­­­രാണ് എലി­­­പ്പനി­­­ ബാ­­­ധി­­­ച്ച് മരി­­­ച്ചത്.

പ്രളയത്തെ­­­തു­­­ടർ‍ന്ന് സംസ്ഥാ­­­നത്ത് എലി­­­പ്പനി­­­ വ്യാ­­­പകമാ­­­യി­­­ പടർ‍ന്നു­­­പി­­­ടി­­­ച്ചത് ജനങ്ങളിൽ‍ വലി­­­യ ആശങ്കയാണ് ഉണ്ടാ­­­ക്കി­­­യത്. എന്നാൽ‍ ഭയപ്പടേ­­­ണ്ട സാ­­­ഹചര്യമി­­­ല്ലെ­­­ന്ന് ആരോ­­­ഗ്യമന്ത്രി­­­ തന്നെ­­­ വ്യക്തമാ­­­ക്കി­­­. ഊർ‍ജ്ജി­­­തമാ­­­യ പ്രതി­­­രോ­­­ധ പ്രവർ‍ത്തനങ്ങളി­­­ലൂ­­­ടെ­­­ എലി­­­പ്പനി­­­യെ­­­ നി­­­യന്ത്രി­­­ക്കാ­­­നാ­­­യി­­­ട്ടു­­­ണ്ടെ­­­ന്ന് മന്ത്രി­­­ വ്യക്തമാ­­­ക്കി­­­. കഴി­­­ഞ്ഞ ഒരു­­­ മാ­­­സത്തി­­­നി­­­ടെ­­­ 15 മരണങ്ങൾ‍ എലി­­­പ്പനി­­­ മൂ­­­ലമാ­­­ണെ­­­ന്ന് സ്ഥി­­­രീ­­­കരി­­­ച്ചി­­­ട്ടു­­­ണ്ട്. 60 പേർ‍ ലക്ഷണങ്ങളോ­­­ടെ­­­ മരി­­­ച്ചു­­­. ഇന്നലെ­­­ മാ­­­ത്രം 3 പേ­­­രാണ് എലി­­­പ്പനി­­­ ബാ­­­ധി­­­ച്ച് മരി­­­ച്ചത്. ഓഗസ്റ്റ് ഒന്ന് മു­­­തൽ‍ ഇതു­­­വരെ­­­ 551 പേ­­­ർ‍ക്കാണ് എലി­­­പ്പനി­­­ സ്ഥി­­­രീ­­­കരി­­­ച്ചത്. ലക്ഷണങ്ങളോ­­­ടെ­­­ 1125 പേ­­­രും ചി­­­കി­­­ത്സ തേ­­­ടി­­­. കൂ­­­ടു­­­തൽ‍ താ­­­ത്കാ­­­ലി­­­ക ആശു­­­പത്രി­­­കൾ‍ ആരംഭി­­­ച്ച് പ്രളയബാ­­­ധി­­­തമേ­­­ഖലകളിൽ‍ പ്രത്യേ­­­ക ജാ­­­ഗ്രത എലി­­­പ്പനി­­­ക്കെ­­­തി­­­രെ­­­ തു­­­ടരു­­­ന്നു­­­ണ്ട്. എലി­­­പ്പനി­­­ക്കൊ­­­പ്പം മറ്റ് പകർ‍ച്ചാ­­­വ്യാ­­­ധി­­­കൾ‍ക്കെ­­­തി­­­രെ­­­യും ആരോ­­­ഗ്യവകു­­­പ്പ് മു­­­ന്‍കരു­­­തൽ‍ സ്വീ­­­കരി­­­ച്ചി­­­ട്ടു­­­ണ്ട്.

You might also like

Most Viewed