ലൈംഗി­­­ക പീ­­­ഡന പരാ­­­തി­­­യിൽ‍ നടപടി­­­യു­­­ണ്ടാ­­­കു­­­മെ­­­ന്ന് വി­­­.എസ്


തി­­­രു­­­വനന്തപു­­­രം : സി­­­.പി­­­.എം നേ­­­താ­­­വും എം.എൽ‍.എയു­­­മാ­­­യ പി­­­കെ­­­ ശശി­­­ക്കെ­­­തി­­­രാ­­­യ ലൈംഗി­­­ക പീ­­­ഡനപരാ­­­തി­­­യിൽ നടപടി­­­ വേ­­­ണമെ­­­ന്ന് ഭരണപരി­­­ഷ്കാ­­­ര കമ്മീ­­­ഷൻ‍ ചെ­­­യർ‍മാൻ‍ വി.­­­എസ് അച്യു­­­താ­­­ന്ദൻ. സ്ത്രീ­­­കളു­­­ടെ­­­ വി­­­ഷയമാ­­­യതി­­­നാൽ ശക്തമാ­­­യ നടപടി­­­ ഉണ്ടാ­­­കും. പഠി­­­ച്ച ശേ­­­ഷം കൂ­­­ടു­­­തൽ നടപടി­­­യു­­­ണ്ടാ­­­കു­­­മെ­­­ന്നും വി­­­എസ് അച്യു­­­താ­­­നന്ദൻ പറഞ്ഞു­­­.

പി.കെ­­­ ശശി­­­യ്ക്കെ­­­തി­­­രാ­­­യ ആരോ­­­ണപണം മറച്ചു­­­വച്ച വൃ­­­ദ്ധ കാ­­­രാ­­­ട്ട് അടക്കമു­­­ള്ളവരെ­­­ പ്രോ­­­സി­­­ക്യൂ­­­ട്ട് ചെ­­­യ്യണമെ­­­ന്ന് ബി­­­.ജെ­­­.പി­­­ സംസ്ഥാ­­­ന അദ്ധ്യക്ഷൻ പി­­­.എസ് ശ്രീ­­­ധരന്‍പി­­­ള്ളയും ആവശ്യപ്പെ­­­ട്ടി­­­രു­­­ന്നു­­­. പി­­­.കെ­­­ ശശി­­­ക്കെ­­­തി­­­രാ­­­യ പരാ­­­തി­­­ ഒത്തു­­­തീ­­­ർ­­പ്പാ­­­ക്കാൻ പാ­­­ർ‍ട്ടി­­­ കേ­­­ന്ദ്രങ്ങളും ശശി­­­യു­­­മാ­­­യി­­­ അടു­­­പ്പമു­­­ള്ളവരും ഊർ‍ജ്ജി­­­ത ശ്രമമാണ് നടത്തു­­­ന്നത്. ഒരു­­­ പബ്ലിക് പ്രോ­­­സി­­­ക്യൂ­­­ട്ടറും സഹകരണ ബാ­­­ങ്ക് ജീ­­­വനക്കാ­­­രനും ചേ­­­ർ‍ന്ന് പരാ­­­തി­­­ക്കാ­­­രി­­­യു­­­ടെ­­­ സു­­­ഹൃ­­­ത്തു­­­ക്കളെ­­­ ഇന്നലെ­­­ സമീ­­­പി­­­ച്ചു­­­. രണ്ടരക്കോ­­­ടി­­­ രൂ­­­പ ഇവർ‍ വാ­­­ഗ്ദാ­­­നം ചെ­­­യ്തു­­­വെ­­­ന്നാണ് വി­­­വരം. എന്നാൽ ഇടനി­­­ലക്കാ­­­രു­­­മാ­­­യി­­­ ചർ‍ച്ച നടത്താൻ‍ പരാ­­­തി­­­ക്കാ­­­രി­­­യു­­­ടെ­­­ സു­­­ഹൃ­­­ത്തു­­­ക്കൾ തയ്യാ­­­റാ­­­യി­­­ല്ല. ഇതി­­­നി­­­ടെ­­­ പി­­­.കെ­­­ ശശി­­­ക്കെ­­­തി­­­രെ­­­ നടപടി­­­ ഉണ്ടാ­­­ക്കു­­­മെ­­­ന്ന് യു­­­വതി­­­ക്കും രക്ഷി­­­താ­­­ക്കൾ­­ക്കും സി­­­.പി­­­.എം സംസ്ഥാ­­­ന നേ­­­തൃ­­­ത്വം ഉറപ്പു­­­ നൽ­­കി­­­. മാ­­­ധ്യമങ്ങളോട് പ്രതി­­­കരി­­­ക്കരു­­­തെ­­­ന്നും ആവശ്യപ്പെ­­­ട്ടു­­­.

നാ­­­ളെ­­­ നടക്കു­­­ന്ന സി­­­.പി­­­.എം സംസ്ഥാ­­­ന സെ­­­ക്രട്ടേ­­­റി­­­യറ്റ് യോ­­­ഗത്തിൽ നടപടി­­­ സംബന്ധി­­­ച്ച് തീ­­­രു­­­മാ­­­നം ഉണ്ടാ­­­കു­­­മെ­­­ന്നാണ് സൂ­­­ചന. സി­­­.പി­­­.എം പ്രാ­­­ദേ­­­ശി­­­ക നേ­­­താ­­­ക്കളു­­­ടെ­­­ മറ്റൊ­­­രു­­­ സംഘം കഴി­­­ഞ്ഞ ദി­­­വസം കേസ് ഒത്തു­­­തീ­­­ർ‍പ്പാ­­­ക്കാൻ പരാ­­­തി­­­ക്കാ­­­രി­­­യു­­­ടം സു­­­ഹൃ­­­ത്തു­­­ക്കളെ­­­ സമീ­­­പി­­­ച്ചി­­­രു­­­ന്നു­­­.

You might also like

Most Viewed