പാർ‍ട്ടിയെ വിജയിപ്പിക്കുകയാണ്‌ തൻ്റെ ദൗത്യം, സ്ഥാനാർ‍ഥിത്വം ഗൗരവമായി കാണുന്നില്ലെന്ന് ശ്രീധരൻപിള്ള


തിരുവനന്തപുരം: തന്നോട് മത്സരിക്കുന്ന കാര്യം പാർട്ടി പറഞ്ഞാൽ ആ ഘട്ടത്തിൽ നോക്കാം, തന്റെ ദൗത്യം പാർട്ടിയെ വിജയിപ്പിക്കുക മാത്രമാണ്, സ്ഥാനാർഥിത്വത്തെ ഗൗരവമായി കാണുന്നില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ആരൊക്കെ മത്സരിക്കണമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും തിങ്കളാഴ്ചയോടെ ബി.ജെ.പി സ്ഥാനാർഥിപ്പട്ടിക പുറത്തു വരുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. 

വടക്കൻ മാത്രമല്ല വടക്കു നിന്നും തെക്കു നിന്നും കൂടുതൽ പേർ ബി.ജെ.പിയിലേക്ക് വരുമെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കി. 

You might also like

Most Viewed