മമ്മൂട്ടിയെയും ദുൽഖറിനെയും കാണാൻ ഹൈബി ഈഡനെത്തി


 

കൊച്ചി: എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മമ്മൂട്ടിയെയും ദുൽഖറിനെയും കാണാനെത്തി. വോട്ടിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ വോട്ട് തേടിയാണ് ഹൈബി സഹപാഠി കൂടിയായ ദുൽഖറിനെ കാണാനെത്തിയത്. മമ്മൂട്ടി‌യെയും ദുൽഖർ സൽമാനെയും സന്ദർശിച്ചപ്പോൾ എന്ന തലക്കെട്ടോടെ ഹൈബി തന്നെയാണ് ഇവർക്കൊപ്പമുള്ള ഫോട്ടോ ട്വിറ്ററിലും ഫേസ്ബുക്കിലും പങ്ക് വച്ചിരിക്കുന്നത്. 

You might also like

Most Viewed