മൂ​ന്ന​ര​വ​യസ്സുകാരൻ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ; അ​മ്മ​യും കാ​മു​ക​നും ക​സ്റ്റ​ഡി​യി​ൽ


കോഴിക്കോട്: മൂന്നരവയസ്സുള്ള കുട്ടി പൊള്ളലേറ്റ നിലയിൽ. കോഴിക്കോട്ടാണ് സംഭവം. സംഭവത്തെത്തുടർന്ന് അമ്മ സുലൈഹയേയും കാമുകൻ അൽത്താഫിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെ പിതാവിന്‍റെ ബന്ധുക്കളാണ് കുട്ടിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

You might also like

Most Viewed