ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന


തിരുവനന്തപുരം: സംസ്ഥാനത്തെ 44 ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. ഹോട്ടലുകാരുമായും ഭക്ഷ്യ വിതരണക്കാരമായും ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നു എന്ന പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. പിഴ ഈടാക്കാതെയും ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാതെയും പൂഴ്ത്തുന്നതായാണ് ആരോപണം. 

You might also like

Most Viewed