സംസ്ഥാനത്തിന്റെ ഉത്തമതാൽപ്പര്യത്തിനായി സഹകരണം പ്രതീക്ഷിക്കുന്നു: മോദിയെ അഭിനന്ദിച്ച് പിണറായി


തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉത്തമ താൽപ്പര്യത്തിന് വേണ്ടി അർഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നു എന്നാണ് മോദിയെ അഭിനന്ദിച്ചു കൊണ്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. 

You might also like

Most Viewed