വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് വി​പ്പ്


ന്യൂഡൽഹി: വി. മുരളീധരൻ രാജ്യസഭയിൽ ബിജെപിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ്. ഡൽഹിയിൽ ചേർന്ന ബി.ജെ.പി പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് തീരുമാനം. നിലവിൽ വിദേശകാര്യ സഹമന്ത്രിയാണ് വി. മുരളീധരൻ. 

കേന്ദ്രമന്ത്രിയായ പ്രഹ്ലാദ് ജോഷിയാണ് സർക്കാർ ചീഫ് വിപ്പ്. ലോക്സഭയിൽ സഞ്ജയ് ജയ്സ്വാൾ ബിജെപി ചീഫ് വിപ്പാകും. രാജ്യസഭയിൽ പാർട്ടി ചീഫ് വിപ്പായി നാരായണ്‍ ലാൽ പഞ്ചാരിയേയും ബിജെപി നിയമിച്ചു.

You might also like

Most Viewed