ബംഗളുരുവിൽ വാഹനാപകടം: മലയാളി യുവാക്കൾ മരിച്ചു


 

ബെംഗളുരു: പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ബെംഗളുരുവിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത്, അഭിരാം എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ബെംഗളുരു രാജരാജേശ്വരി നഗർ മെഡിക്കൽ കോളേജിന് സമീപമാണ് പുലർച്ചെ വാഹനാപകടമുണ്ടായത്.

You might also like

Most Viewed