ക​ക്ക​യം ഡാ​മി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം


കോഴിക്കോട്: കാലവർഷം ശക്തമായതിന്റെ പശ്ചാത്തലത്തിൽ  കോഴിക്കോട് കക്കയം ഡാം സൈറ്റിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

You might also like

Most Viewed