ഇ​ടു​ക്കി​യി​ൽ എ​ച്ച്1 എ​ൻ1 ബാ​ധി​ച്ച് ഒരു മരണം


കഞ്ഞിക്കുഴി: ഇടുക്കിയിൽ എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. അതേസമയം, സംസ്ഥാനത്ത് എച്ച്1 എൻ1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.

You might also like

Most Viewed