കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി


കാസർഗോഡ്: കനത്ത മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ സ്കൂളുകൾക്ക് ഇന്നും അവധിയായിരുന്നു. ആംഗനവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ചൊവ്വാഴ്ചത്തെ അവധി ബാധകമായിരിക്കുമെന്നും കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

You might also like

Most Viewed