കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ‍ ജോലി നൽ‍കും


തിരുവനന്തപുരം: ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മലയാളം സർവ്വകലാശാലയിലായിരിക്കും ജോലി നൽകുക. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്തായിരിക്കും ജോലി നൽകുക. ബഷീറിന്റെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപ നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

You might also like

Most Viewed