വിദേശ കറൻസി കടത്താൻ ശ്രമം: കാസർഗോഡ് സ്വദേശി പിടിയിൽ


കൊച്ചി: 25 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർഗോഡ് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി. ബാഗിൽ പ്രത്യേക അറയുണ്ടാക്കി കറൻസി കടത്താനായിരുന്നു ശ്രമം. ദുബായിലേക്ക് പോകാൻ എത്തിയപ്പോഴാണ് എയർ കസ്റ്റംസ് ഇന്‍റലിജന്‍റ്സ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ആളുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

You might also like

Most Viewed