കല്യണത്തിന് ആനപ്പുറത്തുപോയ വരനെതിരെ പോലീസ് കേസെടുത്തു


കോഴിക്കോട്: വടകരയിൽ വിവാഹത്തിന് ആനപ്പുറത്തുപോയ വരനെതിരെ പോലീസ് കേസെടുത്തു. വടകര സ്വദേശി ആർ.കെ സമീഹിനെതിരെയാണ് പോലീസ് കേസെടുത്തത്. നാട്ടാന പരിപാലച്ചട്ടം അനുസരിച്ചാണ് കേസ്. ആന ഉടമ, പാപ്പാൻ എന്നിവർക്കെതിരെയും കേസെടുത്തു. അനുമതിയില്ലാതെയാണ് ആനയെ വിവാഹത്തിന് ഉപയോഗിച്ചത്.

You might also like

Most Viewed