കോന്നിയിൽ കെ. സുരേന്ദ്രന് ജയസാധ്യതയുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി


പത്തനംതിട്ട: കോന്നിയിൽ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന് ജയസാധ്യതയുണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എൻഡിഎയുമായി അകൽച്ചയില്ല. എസ്എൻഡിപി സമുദായ സംഘടന മാത്രമാണ്. ബിഡിജെഎസിന്‍റെ രാഷ്ട്രീയ നിലപാടുകളുമായി അതിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും തുഷാർ പറഞ്ഞു.

You might also like

Most Viewed