പത്തര ലക്ഷം പുതിയ മെമ്പർമാർ: ബി.ജെ.പി മികച്ച വിജയം നേടുംമെന്ന് ശ്രീധരൻപിള്ള


കാസർകോഡ്: രാജ്യത്ത് ഏറ്റവും കൂടുതൽ പുതിയ അംഗങ്ങൾ പാർട്ടിയിൽ ചേർന്നതു കേരളത്തിൽ നിന്നാണ്. ഇതിൽ ഏറ്റവും കൂടുതൽ പേർ പാർട്ടി അംഗമായത് മഞ്ചേശ്വരത്താണ്. അതിനാൽ അവിടെ വിജയം സുനിശ്ചിതമെന്ന് ബി.ജെപി സംസ്ഥാന പ്രസിഡണ്ട് പി. എസ്. ശ്രീധരൻപിള്ള.
  സംസ്ഥാനത്തു പത്തര ലക്ഷം പുതിയ മെമ്പർമാർ ബി.ജെ.പിയിൽ ചേർന്നതായും ഇവരുടെ വോട്ട് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു മികച്ച വിജയം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

You might also like

Most Viewed