സ്വകാര്യ ബസുകൾ 22 മുതല്‍ പണിമുടക്കിലേക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ചാർജ് വർധന ആവശ്യപ്പെട്ട് നവംബർ 22 മുതല്‍ പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മറ്റി അറിയിച്ചു.

You might also like

Most Viewed