വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ്ഗ

തിരുവനന്തപുരം: വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ്ഗ. വിധി രാഷ്ട്രീയ വൽക്കരിച്ചുവെന്നും വിധി നിരാശപ്പെടുത്തുന്നില്ലെന്നും പറഞ്ഞ കനരക ദുർഗ്ഗ വിശാല ബെഞ്ച് കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും നിലവിലെ വിധിക്ക് സ്റ്റേ ഇല്ലങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്നും ആവർത്തിച്ചു.