സർക്കാർ യുവതികളെ പ്രവേശിപ്പിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് കുമ്മനം


തിരുവനന്തപുരം: സർക്കാർ യുവതികളെ പ്രവേശിപ്പിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് കുമ്മനം രാജശേഖരൻ. വിധി സ്വാഗതാർഹമാണ്. ദേവസ്വംബോർഡ് ഒളിച്ചുകളി നിർത്തണം. എന്തുകൊണ്ട് പുനഃപരിശോധന ഹർജിയിൽ കക്ഷിയായില്ലെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു

You might also like

Most Viewed