ഇടിമിന്നലേറ്റ് കണ്ണൂരില്‍ രണ്ട് യുവാക്കൾ മരിച്ചു


കണ്ണൂർ: ചൊക്ലിയിൽ ഇടിമിന്നലേറ്റ് രണ്ട് യുവാക്കൾ മരിച്ചു. മുക്കിൽ പീടിക സ്വദേശി ഫഹദ്, സെമീൻ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം ഇന്ദിരാഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

You might also like

Most Viewed