കൊല്ലത്ത് അയൽവാസിയായ യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു


കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ അയൽവാസിയായ യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു. പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശി ഷൈല (40) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയൽവാസി അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

You might also like

Most Viewed