മരുമകൾ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപിച്ച വൃദ്ധ മരിച്ചു: സംഭവം കൊല്ലത്ത്


കൊല്ലം: കൊല്ലത്ത് മരുമകൾ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്ക് ഏൽപ്പിച്ച വൃദ്ധ മരിച്ചു. കൊട്ടാരക്കര വെണ്ടാറിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. വെണ്ടാർ അന്പാടിയിൽ രമണി അമ്മ (68) ആണ് മരിച്ചത്. രമണി അമ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത മരുമകൾ ഗിരിതകുമാരി റിമാന്റിലാണ്. 

You might also like

Most Viewed