പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; 20 പേർക്ക് കടിയേറ്റു


പത്തനംതിട്ട: നഗരത്തിൽ 20 പേരെ തെരുവുനായ കടിച്ചു. നായയ്ക്ക് പേ ബാധയെന്ന് സംശയത്താൽ നാട്ടുകാർ നായയെ തല്ലിക്കൊന്നു. 20 പേരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

Most Viewed