രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂര പീഡനം; അദ്ധ്യാപികയെ സസ്‌പെൻ‍ഡ് ചെയ്തു


കോട്ടയം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപികയുടെ ക്രൂര പീഡനം. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍പി സ്‌കൂളിലാണ് സംഭവം. മലയാളം അക്ഷരം തെറ്റിച്ചതിനാണ് കുട്ടിയെ തല്ലി ചതച്ചത്. കുട്ടിയുടെ ശരീരത്തില്‍ അടി കൊണ്ട് നിരവധി പാടുകള്‍ ഉണ്ടായിട്ടുണ്ട്. അദ്ധ്യാപികയായ മിനിമോള്‍ ജോസാണ് രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥി പ്രണവ് രാജിനെ മര്‍ദ്ദിച്ചത്.

You might also like

Most Viewed