വേന്പനാട്ട് കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ആളപായമില്ല


ആലപ്പുഴ: വേന്പനാട്ട് കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പാതിരാമണൽ ഭാഗത്തുവച്ചാണ് സംഭവം. പത്തോളം സഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തി.

You might also like

Most Viewed