കൊറോണ വൈറസ്: കോട്ടയത്ത് ഒരാൾ നിരീക്ഷണത്തിൽ


കോട്ടയം: കൊറോണ വൈറസ് ബാധയ്ക്കെതിരെ സംസ്ഥാനം അതീവ ജാഗ്രതയിൽ. കോട്ടയത്ത് ഒരാൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ചൈനയിലെ വുഹാനിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവർ നിലവിൽ പൂർണ ആരോഗ്യവതിയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

കൊറോണ വൈറസ് ബാധയ്ക്കെചിരെ സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളൽ വ്യക്തമാക്കിയിരുന്നു.

You might also like

Most Viewed