വിജിലൻസ് ഡി.ജി.പിയുടെ കൈയിലെ കളിപ്പാവയായി മാറിയെന്ന് ചെന്നിത്തല


തിരുവനന്തപുരം: വിജിലൻസിന് സർക്കാർ കൂച്ചുവിലങ്ങിടുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് ഡയറക്ടർ ആരെന്ന് ആർക്കും അറിയില്ല. ഡി.ജി.പിയുടെ കൈയിലെ കളിപ്പാവയായി വിജിലൻസ് മാറിയെന്നും ചെന്നിത്തല ആരോപിച്ചു. വിജിലൻസിൽ ഇപ്പോൾ നിയമനം നടത്തുന്നതു ഡിജിപിയാണ്.‌ ഡിജിപി വിജിലൻസിൽ നടത്തിയ നിയമനങ്ങൾ റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വെടിയുണ്ട കാണാതായ സംഭവത്തിൽ നടന്നത് 151 കോടിയുടെ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. 

You might also like

Most Viewed