ചേര്‍ത്തലയില്‍ വാഹനാപകടം; രണ്ട് മരണം


ചേര്‍ത്തല: പട്ടണക്കാടുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഇടിച്ച് സൈക്കിള്‍ യാത്രക്കാരനായ പട്ടണക്കാട് സ്വദേശി അപ്പ‌‌ച്ചനും ബൈക്ക് യാത്രക്കാരനായ ചെല്ലാനം സ്വദേശി ജോയിയുമാണ് മരിച്ചത്.

You might also like

  • Lulu Exchange
  • NEC Remit

Most Viewed