കോവിഡ്-19: കണ്‍ട്രോള്‍ റൂം തുറന്ന് പ്രതിപക്ഷ നേതാവ്


തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്‍റെ ഔദ്യോഗിക വസതിൽ കൺട്രോൾ റൂം തുറന്നു. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പരാതികളും ആശങ്കകളും വിളിച്ച് അറിയിക്കാം. 24 മണിക്കൂറും പ്രവര്‍ത്തനമുണ്ടാകും. ഫോണ്‍ നമ്പര്‍ 0471 -2318330, 8921285681, 8848515182, 9895179151.

You might also like

  • Lulu Exchange
  • NEC Remit

Most Viewed