പ്രവാസികൾക്ക് ഒരു ലക്ഷംരൂപ സ്വർണപ്പണയ വായ്പ നൽകും


തിരുവനന്തപുരം: പ്രവാസികൾക്കായി വായ്പാ പദ്ധതിയുമായി കെഎസ്എഫ്ഇ. പ്രവാസികൾക്ക് മൂന്നു ശതമാനം പലിശ നിരക്കിൽ സ്വർണപ്പണയ വായ്പ കെഎസ്എഫ്ഇ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

വ്യാപാരികൾക്ക് ഗ്രൂപ്പ് വായ്പാ പദ്ധതി കെഎസ്എഫ്ഇ വഴി നൽകും. ഒരു ഗ്രൂപ്പിൽ 25 പേർ. ചിട്ടിയുടെ പണം മുൻകൂറായി നൽകും. ചെറുകിട വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

You might also like

Most Viewed