എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കും കോവിഡ്


കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ്. സമ്പർക്കത്തിലൂടെയാണ് ഡോക്ടർക്ക് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ നഴ്സിനും കോവിഡ് സ്ഥിരീച്ചിരുന്നു. ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് അറിയിച്ചു. 

നേരത്തെ ആശുപത്രിയിൽ ചികിത്സയിലിരുന്ന ചെല്ലാനം സ്വദേശിക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതേതുടർന്ന് ആശുപത്രിയിലെ 72 ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

You might also like

Most Viewed