ട്രഷറി തട്ടിപ്പ് കേസ്: പ്രതി ബിജുലാൽ അറസ്റ്റിൽ


തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ സീനിയർ അക്കൗണ്ടന്‍റ് എം.ബിജുലാൽ അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂരിലുള്ള അഭിഭാഷകന്‍റെ ഓഫീസിൽനിന്നുമാണ് ബിജു അറസ്റ്റിലായത്.

You might also like

  • Lulu Exchange
  • NEC Remit

Most Viewed