മ​ന്ത്രി എ.​കെ ബാ​ല​ൻ ക്വാ​റ​ന്‍റൈ​നി​ൽ


തിരുവനന്തപുരം: മന്ത്രി എ.കെ. ബാലന്‍റെ ഗൺമാന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മന്ത്രി ക്വാറന്‍റൈനിൽ പ്രവേശിച്ചു. മന്ത്രിയുടെ ഓഫീസ് രണ്ടു ദിവസത്തേക്ക് അടയ്ക്കുകയും ചെയ്തു. അണുവിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

You might also like

Most Viewed