മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധം; മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം


കൊച്ചി: കള്ളപ്പണം, മയക്കുമരുന്ന് സംഘങ്ങളുമായുള്ള ബന്ധത്തിൽ മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം. ഇതു സംബന്ധിച്ച് നിർമാതാക്കളുടെ സംഘടനയ്ക്ക് സ്പെഷൽ ബ്രാഞ്ച് കത്തയച്ചു. സിനിമാ പ്രവർത്തകർക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും സ്പെഷൽ ബ്രാഞ്ച് പരിശോധിക്കും. അഭിനേതാക്കൾക്ക് നൽകിയ പണം സംബന്ധിച്ചും അന്വേഷണം നടത്തും. 

2019 ജനുവരി മുതലുള്ള സിനിമകളുടെ വിശദാംശങ്ങൾ നൽകണമെന്നാണ് നിർമാതാക്കളുടെ സംഘടനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like

Most Viewed