കെ. ​സു​​രേ​​ന്ദ്ര​ന് ഗ​ൺ​മാ​​നെ അ​നു​​വ​ദി​​ക്ക​ണ​മെ​​ന്ന് ഇ​ന്‍റ​ലി​​ജ​ൻ​സ്


കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ഗൺമാനെ അനുവദിക്കണമെന്ന് ഇന്‍റലിജൻസ്. സുരക്ഷ ഭീഷണിയുള്ള സാഹചര്യത്തിലാണ് നിർദേശം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്‍റലിജൻസ് എഡിജിപി നിർദേശം നൽകി.

You might also like

  • Lulu Exchange

Most Viewed