ഉ​മ്മൻചാ​ണ്ടി ക്വാ​റ​ന്‍റൈ​നി​ൽ


കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ക്വാറന്‍റൈനിൽ. ഉമ്മൻ ചാണ്ടിയുടെ ഡ്രൈവർ‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടർന്നാണ് നിരീക്ഷണത്തിൽ‍ കഴിയാനുള്ള തീരുമാനം. ഇതോടെ ഇന്ന് കോട്ടയത്ത് ഉമ്മൻ ചാണ്ടി നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു.

You might also like

Most Viewed