"കോവിഡാനന്തര ലോകത്തെ ജീവിതം": എം.ബി.ടിയുടെ സംവാദ പരിപാടിയിൽ ഡോ. ശശി തരൂർ പങ്കെടുക്കും

മിഷൻ ബെറ്റർ ടുമോറോ(MBT)യുടെ പോസ്-പോസ് പ്രതിവാര സംവാദത്തിന്റെ ഗ്ലോബൽ എഡിഷനിൽ " കോവിഡാനന്തര ലോകത്തെ ജീവിതം" ( Life in Post Pandemic World) എന്ന വിഷയത്തിൽ ഡോ. ശശി തരൂർ എംപി സംസാരിക്കുന്നു. ജനുവരി 15ന് നടക്കുന്ന പരിപാടിയിലാണ് ശശി തരൂർ സംസാരിക്കുക. പോസ്-പോസ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്ലോബൽ എഡിഷന്റെ രണ്ടാമത്തെ സംവാദമാണ് ഡോ. ശശി തരൂർ നടത്തുന്നത്. ജനുവരി 15ന് ഇന്ത്യൻ സമയം 6.45ന് ശശി തരൂറുമായി നടക്കുന്ന സംവാദം എം.ബി.ടിയുടെ സോഷ്യൽ മീഡിയ പേജുകളിൽ തത്സമയം കാണാവുന്നതാണ്.
http://facebook.com/mbtunited
http://instagram.com/mbtunited
http://youtube.com/mbtunited