ആഴക്കടൽ മത്സ്യബന്ധനം; സർക്കാരിനെതിരെ വിമർശനവുമായി ലത്തീന്‍ സഭതിരുവനന്തപുരം : ആഴക്കടൽ മത്സ്യബന്ധനത്തിനായി ധാരണാപത്രം തയ്യാറാക്കിയതില്‍ സർക്കാരിനെ വിമർശിച്ച് ലത്തീന്‍ സഭ. മുഖ്യമന്ത്രിയും മന്ത്രിയും പറഞ്ഞത് കള്ളമെന്ന് ബോധ്യപ്പെട്ടതായി ഫാദർ ഷാജിന്‍ ജോസ് പറഞ്ഞു. ഇതുവരെയുണ്ടായ കാര്യങ്ങള്‍ സർക്കാർ വിശദീകരിക്കണമെന്നും ഷാജിന്‍ ജോസ് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed