പാ­സ്പോ­ർ­ട്ട് പണയപ്പെ­ടു­ത്തി­ ചൂ­താ­ട്ടം നടത്തു­ന്നവർക്കെതിരെ നടപടി ശക്തമാക്കി


കുവൈത്ത് സിറ്റി : പാസ്പോർട്ട് പണയപ്പെടുത്തി ചൂതാട്ടം നടത്തുന്നവർക്കെതിരെ കുവൈത്ത് അ ധികൃതർ നടപടി ശക്തമാക്കി. ചൂതാട്ടത്തിനായി പാസ്പോർട്ട് പണയപ്പെടുത്തുന്നവരുടെ എണ്ണംവർദ്ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.  

വിദേശങ്ങളിൽ പാസ്പോർട്ട് പണയപ്പെടു ത്തി പണം ശേഖരിക്കുകയും ഒടുവിൽ നാട്ടിലേക്ക് തിരിക്കാൻ പാസ്പോർട്ടിനു പകരം എമർജൻസി രേഖകൾക്കായി എംബസിയിലും നയതന്ത്ര കേന്ദ്രങ്ങളിലും അപേക്ഷയുമായി എത്തുകയും ചെയ്യുകയാണ് പതിവ്. 

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed