ലാൽകെയേർസ്സ്‌ കുവൈറ്റിന്റെ ആനിവേഴ്സറി സെലിബ്രേഷൻ : മേജർ രവി മുഖ്യാതിധി


കുവൈത്ത് സിറ്റി : ലാൽകെയേർസ്സ്‌ കുവൈറ്റിന്റെ ആനിവേഴ്സറി സെലിബ്രേഷൻ "വിസ്മയം2017" അബ്ബാസിയ കേരള സർക്കിൾ ഓഡിറ്റോറിയത്തിൽ വച്ച്‌ ഡിസംബർ 8 വൈകുന്നേരം 4 മണിക്ക്‌ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. സുപ്രസിദ്ധ സംവിധായകനും നടനുമായ ശ്രീ.മേജർ രവി മുഖ്യാതിധിയായി എത്തുന്ന ഈ പ്രോഗ്രാമിൽ ഭാരതത്തിൽ സൈനിക സേവനം അവസാനിപ്പിച്ച്‌ പ്രവാസി ജീവിതം നയിക്കുന്ന മുതിർന്ന സൈനികരെ ആദരിക്കുകയും ഡിസംബർ മാസത്തിലെ ചാരിറ്റി പ്രവർത്തനം നടത്തുകയും ചെയ്യും.

You might also like

Most Viewed